ഗ്രോത്ത് ഫണ്ട് ഗ്രോത്ത് ഫണ്ട് സ്ഥാപിത ഡേറ്റ് : March 3rd 2017 കൺവീനർ: നൗഫൽ അയ്ദീദ്കോർഡിനേറ്റർ: ഹമിദ് പഴമല്ലൂർമെംമ്പർസ്:ഹസൻ പൂക്കോയ തങ്ങൾസൈദ് മുഹമ്മദ് തങ്ങൾനാസർ തങ്ങൾഫൈസൽ തങ്ങൾഅഷ്റഫ് തങ്ങൾസെയ്ദ് ജിഫ്രിഹബീബ് തങ്ങൾഫൈസൽ ബഹാസ്സൻഅൻവർ ഐദീദ്ഷിഹാബ് പഴമല്ലൂർപഴമല്ലൂർ അംഗങ്ങളുടെ നിക്ഷേപങ്ങൾ , മിതവ്യയം, ചാരിറ്റി എന്നിവ പ്രോത്സാഹിപ്പിക്കാനും സമാഹരിച്ച ഫണ്ട് ലാഭകരമായ ബിസിനസിൽ നിക്ഷേപിക്കുക വഴി അംഗങ്ങൾക്ക് സ്ഥിരമായ ഒരു വരുമാനം സാധ്യമാക്കുക എന്നിവയാണ് ഗ്രോത്ത് ഫണ്ടിന്റെ ഉദ്ദേശ ലക്ഷ്യം.