വിധവ പെൻഷൻ പദ്ധതി – Widow Pension
സയ്യിദ് കുടുംബങ്ങളിലെ നിർധനരായ വിധവകൾക്ക് മാസാന്ത പെൻഷൻ നൽകുന്ന RSK-യുടെ പദ്ധതിയാണിത്. അപേക്ഷക തന്നെയോ ബന്ധുക്കളോ RSK അംഗങ്ങളോ താഴെയുള്ള ഫോം പൂരിപ്പിച്ച് അയക്കാം.
📝 അപേക്ഷാ ഫോം / Application Form
അടിസ്ഥാന വിവരങ്ങൾ മാത്രം മതി. ബാക്കി വിവരങ്ങൾക്കായി RSK ഭാരവാഹികൾ നേരിട്ട് ബന്ധപ്പെടും.
🔒 ഈ ഫോമിലെ വിവരങ്ങൾ RSK ഭാരവാഹികൾക്ക് മാത്രമേ ലഭിക്കൂ. എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും.