<span>പാരമ്പര്യത്തിന്റെ അഭിമാനം 
 <br></span> സേവനത്തിന്റെ സരണി
പാരമ്പര്യത്തിന്റെ അഭിമാനം
സേവനത്തിന്റെ സരണി
റിയാദിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന സയ്യിദന്മാരെ ഒരുമിപ്പിച്ച് സാഹോദര്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുകയും, പാരമ്പര്യ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സമൂഹത്തിന് മാതൃകാപരമായ നേതൃത്വം നൽകുകയും ചെയ്യുന്ന കുടുംബ കൂട്ടായ്മ.
United by heritage <br>Guided by values
Riyadh Sayyid Koottayma
United by heritage
Guided by values
റിയാദ് സയ്യിദ് കൂട്ടായ്മ (RSK)
RSK
+
Members
+
Widow Pension
+
Cities
Our Activities

പ്രധാന പ്രവർത്തനങ്ങൾ

Photo Gallery

ഓർമ്മകളുടെ മനോഹര നിമിഷങ്ങൾ

റിയാദ് സയ്യിദ് കൂട്ടായ്മയുടെ വിവിധ പരിപാടികളിൽ നിന്നുള്ള സുന്ദരമായ ഓർമ്മകളുടെ ശേഖരം. കുടുംബ സംഗമങ്ങൾ, പുരസ്കാര വിതരണങ്ങൾ, സാമൂഹിക-സാംസ്കാരിക പരിപാടികൾ..

എന്തുകൊണ്ട് RSK ?

2017 മുതൽ റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള സയ്യിദ് കുടുംബങ്ങളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന, സുതാര്യവും ഉത്തരവാദിത്തപൂർണവുമായ പ്രവർത്തനങ്ങളുള്ള കൂട്ടായ്മ.
പ്രവാസ ജീവിതത്തിൽ പരസ്പരം താങ്ങും തണലുമാകാൻ, കുടുംബ സംഗമങ്ങളിലൂടെയും കൂട്ടായ പരിപാടികളിലൂടെയും ബന്ധങ്ങൾ ദൃഢമാക്കുന്ന വേദി.
സയ്യിദ് കുടുംബങ്ങളുടെ മഹത്തായ പാരമ്പര്യവും മൂല്യങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകാനുള്ള കൂട്ടായ ശ്രമം.
വിധവ പെൻഷൻ, ഗ്രോത്ത് ഫണ്ട്, എക്സലൻസ് അവാർഡ് തുടങ്ങിയ പദ്ധതികളിലൂടെ കുടുംബങ്ങളെയും യുവജനങ്ങളെയും ശാക്തീകരിക്കുന്നു.

റിയാദ് സയ്യിദ് കൂട്ടായ്മയുടെ ഭാഗമാകൂ

സമൂഹത്തിനും കുടുംബങ്ങൾക്കും ഭാവി തലമുറകൾക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാം.
കുടുംബ ബന്ധങ്ങൾ
കുടുംബ ബന്ധങ്ങൾ 95%
സാമൂഹിക സേവനം
സാമൂഹിക സേവനം 90%
യുവജന ശാക്തീകരണം
യുവജന ശാക്തീകരണം 80%
ബന്ധപ്പെടുക

സംശയങ്ങളുണ്ടോ? ഞങ്ങളെ ബന്ധപ്പെടൂ

അംഗത്വം

റിയാദിലും പരിസരത്തുമുള്ള സയ്യിദ് കുടുംബാംഗങ്ങൾക്ക് RSK-യിൽ അംഗമാകാം.

ബന്ധപ്പെടുക

പദ്ധതികളെക്കുറിച്ചോ പരിപാടികളെക്കുറിച്ചോ അറിയാൻ ഞങ്ങളുമായി ബന്ധപ്പെടൂ.

    Advisory Board

    ഭാരവാഹികൾ-2026-27

    Office Bearers

    SAYYID HABEEB

    Habeeb Thangal Pattambi

    WhatsApp Image 2026-06-06 at 17.04.41

    Attakkoya Thangal Thamarassery

    WhatsApp Image 2026-06-05 at 20.30.56

    Hussain Imbichikoya Thangal

    SAYYID SHIHAB KALIKAV

    Shihab Thangal Kalikavu

    SAYYID SEETHIKOYA

    Seethikoya Thangal

    jaffer

    Jafar Thangal Chavakkad

    SAYYID HAMID

    Hamid Thangal

    ab

    Sayyid Muzammil Jifri

    Idrees

    Sayyid Idhirees

    WhatsApp Image 2026-11-09 at 19.18.09

    Mansoor Shihab

    SAYYID FAISAL PONNANI

    Faisal Thangal Ponnani

    Shihab-Mannarkad-

    Shihab Thangal Mannarkadu

    Shihab-Thangal-Areekode-

    Muhammed Shihab Thangal Areekode

    member-placeholder

    Syed Ameen

    member-placeholder

    Junais Mustafa

    member-placeholder

    Sayd Mohammed Sahad

    shihab-babu

    Shihab Thangal Babu

    member-placeholder

    Rahim Thangal

    member-placeholder

    Pookoya Thangal

    ഭാരവാഹികൾ-2026-27

    Office Bearers

    RSK News

    പുതിയ വാർത്തകൾ

    Trusted By Top Companies

    Prayer Times أوقات الصلاة
    Riyadh
    Next prayer—--:--:--
    SAR → INR നാട്ടിലേക്ക് പണം അയക്കാൻ
    1 SAR = … INR
    Market rate
    =

    ഇത് market rate ആണ്. ഓരോ ട്രാൻസ്ഫർ സേവനത്തിന്റെയും rate-ഉം fee-യും അല്പം വ്യത്യാസപ്പെടും. അയക്കുന്നതിന് മുമ്പ് app-ൽ rate ഉറപ്പാക്കുക.

    Transfer services – rate നോക്കാൻ
    stc bank (STC Pay)urpaytiqmoAl Rajhi (Tahweel)Bank Albilad (Enjaz)