About Us

About us

റിയാദ് സയ്യിദ് കൂട്ടായ്മ

റിയാദിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന സയ്യിദന്മാരെ ഒരുമിപ്പിച്ച് സാഹോദര്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുകയും, പാരമ്പര്യ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സമൂഹത്തിന് മാതൃകാപരമായ നേതൃത്വം നൽകുകയും ചെയ്യുന്ന കുടുംബ കൂട്ടായ്മ.