About Us

റിയാദ് സയ്യിദ് കൂട്ടായ്മയെ കുറിച്ച്

  • റിയാദിലെ സുഹൃത്തുക്കളായ ഏതാനും സയ്യിദൻമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഈ കൂട്ടായ്മയുടെ തുടക്കം. 
  • പരിമിതമായ അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ഗ്രൂപ്പിൽ റിയാദിലുള്ള തങ്ങന്മാരുടെ ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിനെ കുറിച്ച്  ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് ഓരോരുത്തരും അവരുടെ പരിചയത്തിൽ റിയാദിലുള്ള സയ്യിദന്മാരെ ക്ഷണിച്ചു കൊണ്ട് വിപുലമായ ഒരു യോഗം ചേരുകയും ചെയ്തു. 
  • 2016 ജനുവരിയില്‍ നടന്ന ആ യോഗത്തിലാണ് 'റിയാദ് സയ്യിദ് കൂട്ടായ്മ' എന്ന പേരില്‍ RSK രൂപീകരിക്കുന്നത്.
  • ക്രമേണ കൂടുതല്‍ സയ്യിദന്മാരെ അംഗങ്ങളായി ചേർക്കുകയും കൂട്ടായ്മ വിപുലീകരിക്കുകയും 2016  മാർച്ചിൽ 20 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി നിലവില്‍ വരികയും ചെയ്തു.
  • പല പ്രദേശങ്ങളിലായി ചിതറിക്കിടക്കുന്ന ഒരേ കുടുംബത്തിലെ കണ്ണികളായ സയ്യിദന്മാർ പരസ്പരം അടുത്തറിയുകയും, പ്രവാസികളായ തങ്ങന്മാരുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കാനുള്ള പ്രവർത്തനങ്ങളുമാണ് കൂട്ടായ്മ ലക്ഷ്യമാക്കുന്നത്.
സ്വന്തം സത്വത്തെ കുറിച്ചുള്ള തിരിച്ചറിവും ആത്മാഭിമാനവും നിലനിർത്തിക്കൊണ്ട് സമൂഹത്തിന് നേതൃപരമായ പങ്ക് വഹിക്കാന്‍ അംഗങ്ങളെ പ്രാപ്തരാക്കുക എന്നതും RSK -യുടെ ലക്ഷ്യമാണ്. ..
Our Executive Members

Meet Our Executive Members

Sayed Anver Aydeed

Sayed Anver Aydeed

President

WhatsApp Image 2022-09-11 at 3.45.05 PM

Sayyid Jafar Attakoya Thangal

Vice President

Sayed Abdul Rahman Jifry

Sayyid Abdul Rahman Jifry

General Secretary

Sayyid Jafar Thangal

Sayyid Jafar Thangal

Joint Secretary

Sayed Shahid

Sayed Shahid

Treasurer

Sayyid Hassan pookoya Thangal

Sayid Hassan Pookoya Thangal

Executive Member

Ht09Iu6tDdG4VIhP6SrWoCp6a1XlRv3y

Syed Faisal Bahassan

Executive Member

Said Muhammed

Said Muhammed Thangal

Executive Member

Sayyid Noufal Aydeed

Sayyid Naufal Aydeed

Executive Member

asharf thangal 2

Sayyid Ashraf Thangal

Executive Member

Sayyid Attakoya Thangal (1)

Sayid Attakoya Thangal

Executive Member

Sayyid Habeeb thangal

Sayyid Habeeb Thangal

Executive Member

Seethi Thangal

Sayyid Seethi Thangal

Executive Member

Sayed Saheer Thangal

Sayyid Shaheer Thangal

Executive Member

sayyid Shihab Thangal

Sayyid Shihab

Executive Member

Sayyid Faisal Ponnani

Sayid Faisal Thangal

Executive Member

Syed Jafar Chavakkad (1)

Syed Jafar

Executive Member

Sayyid Hussain Thangal

Sayid Hussain Thangal

Executive Member

Sayed Shaheer thangal

Sayyid Shaheer Thangal

Executive Member

Sayyid hamid Hussain 1

Sayed Hamid Hussain

Executive Member

Shihab thangal

Sayid Shihab Thangal

Executive Member