റിയാദ് സയ്യിദ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ “ഹുബ്ബു റസൂൽ” കുടുംബ സദസ്സ് റിയാദിലെ ലുഹ ഓഡിറ്റോറിയത്തിൽ നടന്നു. അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത പരിപാടിയിൽ പ്രഭാഷണങ്ങളും സമ്മാന വിതരണവും നടന്നു.

ഫോട്ടോകൾ കാണുക →