റിയാദിലും പരിസരത്തുമുള്ള കുടുംബാംഗങ്ങളെ നേരിൽ സന്ദർശിച്ച് സൗഹൃദം പുതുക്കുന്ന RSK-യുടെ Meet & Greet സന്ദർശന പരിപാടി. ഭാരവാഹികൾ അംഗങ്ങളുടെ വീടുകളിലെത്തി RSK കിറ്റുകൾ കൈമാറി.

ഫോട്ടോകൾ കാണുക →