റിയാദ് സയ്യിദ് കൂട്ടായ്മയുടെ ഈ വർഷത്തെ കുടുംബ സംഗമം “അൽ ഉസൂൽ” ഫാമിലി മീറ്റ് 2026 നവംബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വാദി ഹനീഫയിലെ അൽ മവദ്ദ വൽ മഹബ്ബയിൽ നടക്കും.

  • കുട്ടികളുടെ കലാ പരിപാടികൾ
  • ഔട്ട് ഡോർ ഗെയിംസ്
  • ടോക് ഷോ (Talk Show)

📅 2026 നവംബർ 27, വെള്ളി | 1 PM
📍 അൽ മവദ്ദ വൽ മഹബ്ബ, വാദി ഹനീഫ, റിയാദ്

എല്ലാ കുടുംബാംഗങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.